ഒടയംചാൽ ചുളിയാറോട്ടെ പി.വി കുഞ്ഞിക്കണ്ണൻ ( 82 ) അന്തരിച്ചു. ഭാര്യ സീ. മാധവി. മക്കൾ: ലീന (പ്രിൻസിപ്പാൾ ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ), റീന. മരുമക്കൾ രാമചന്ദ്രൻ റിട്ട. ഹെഡ് മാസ്റ്റർ ഗവൺമെന്റ് ഫിഷറീസ് യു പി സ്കൂൾ മാണികോത്ത്, സുനിൽ കുമാർ (ഗൾഫ് ).