The Times of North

Breaking News!

വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

പുതുക്കൈ ചൂട്ട്വം തറവാട്ടിലെ പുന:പ്രതിഷ്ഠയും ബ്രഹ്മകലശവും മെയ് 7, 8, 9 തീയ്യതികളിൽ

നീലേശ്വരം: പുതുക്കൈ ശ്രീ ചൂട്ട്വം തറവാട്ടിലെ പുതിയതായി പണിതീർത്ത ഭവനത്തിൽ ധർമ്മദൈവത്തിൻ്റെയും ഗുരുദൈവത്തിൻ്റെയും , ഗുളികൻ്റെയും പുന:പ്രതിഷ്ഠയും ബ്രഹ്മകലശവും 2025 മെയ് 7, 8, 9 തീയ്യതികളിൽ ബ്രഹ്മശ്രീ മേക്കാട്ട് കേശവപട്ടേരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്താൻതുലാ പുത്തരി അടിയന്തിരത്തോടൊപ്പം നടന്ന ജനറൽ ബോഡി യോഗം തീരുമാനിച്ചു. ആഘോഷക്കമ്മിറ്റി ചെയർമാനായി കെ.വി രാജീവനേയും ജനറൽ കൺവീനറായി കെ.വി. ബാലകൃഷ്ണനേയും തെരഞ്ഞെടുത്തു. യോഗത്തിൽ തറവാട് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് മേനിക്കോട്ട് അദ്ധ്യക്ഷം വഹിച്ചു. വി. ഗോപി മേനിക്കോട്ട്, വി. പത്മനാഭൻ, പുരുഷോത്തമൻ പുളിക്കാൽ എന്നിവർ സംസാരിച്ചു. വിജയകുമാർ വൈനി ങ്ങാൽ സ്വാഗതവും, സി.ശ്യാമള മേനിക്കോട്ട് നന്ദിയും പറഞ്ഞു.തുടർന്ന് പ്രസാദവിതരണവും നടന്നു

Read Previous

സി പി എം നീലേശ്വരം ഏരിയാ സമ്മേളനം ലോഗോ പ്രകാശിപ്പിച്ചു.

Read Next

തോട്ടും പുറത്തെ കെ.അമ്പാടി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73