The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വീട്ടമ്മയെ റോഡിൽ തള്ളിയിട്ട് സ്വർണ്ണമാല തട്ടിയെടുത്തു

ഹെൽത്ത് സെന്ററിൽ നിന്നും മരുന്ന് വാങ്ങിപ്പോവുകയായിരുന്നു വീട്ടമ്മയെ റോഡിൽ തള്ളിയിട്ട് പരിക്കേൽപ്പിച്ച് കഴുത്തിൽ നിന്ന് സ്വർണ്ണമാല പൊട്ടിച്ചെടുത്തു.ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ ഷേണിയിലെ കുഞ്ഞു നായിക്കിന്റെ ഭാര്യ സുലോചനയുടെ (54) കഴുത്തിൽ നിന്നുമാണ് ഒന്നേകാൽ പവന്റെ സ്വർണ്ണമാല ബൈക്കിൽ വന്ന മോഷ്ടാവ് തട്ടിയെടുത്തത്. മോഷ്ടാവിന്റെ അക്രമത്തിൽ റോഡിലേക്ക് തെറിച്ചുവീണ് സുലോചനക്ക് പരിക്കേറ്റു. ബദിയടുക്ക പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Read Previous

മൂലപ്പള്ളി മഠത്തിൽ വീട്ടിൽ നളിനി അന്തരിച്ചു

Read Next

മണ്ണെടുപ്പ് തടയാൻ എത്തിയ പോലീസിന് നേരെ ആക്രമണം മാരുതി ബ്രസ്റ്റ കാറും എസ്കലേറ്ററും കസ്റ്റഡിയിൽ എടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!