The Times of North

Breaking News!

കാഞ്ഞങ്ങാട്ടെ പ്രമുഖ ആധാരമെഴുത്ത്കാരനും കോൺഗ്രസ്സ് നേതാവുമായിരുന്ന ചെമ്മട്ടംവയൽ അത്തിക്കോത്തെ കെ.വി. രവീന്ദ്രൻ അന്തരിച്ചു   ★  റിട്ട. എൻ എസ് സി സി ബാങ്ക് ജീവനക്കാരൻ വാഴവളപ്പിൽ രവിന്ദ്രൻ അന്തരിച്ചു   ★  പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം; സുരേഷ്‌ബാബു അഞ്ഞൂറ്റാനും, പ്രസാദ് കർണമൂർത്തിയും മുച്ചിലോട്ട് ഭഗവതിമാരുടെ കോലധാരികൾ   ★  ഡിജിറ്റൽ തെളിവുകൾ; മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.   ★  സുരക്ഷിതമായ സമഗ്ര വികസനം ലക്ഷ്യമെന്ന് നിർമ്മല സീതാരാമൻ; ബജറ്റ് അവതരണം ആരംഭിച്ചു   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരം കുടുംബ സംഗമം നടത്തി.   ★  രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു   ★  പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അറയുള്ള വീട്ടിൽ പാർവതി അമ്മ അന്തരിച്ചു.   ★  കൊച്ചിയിൽ അനധികൃതമായി താമസിച്ച 27 ബംഗ്ലാദേശികൾ പിടിയിൽ   ★  'നൈസ് സ്ലീപ്' ഹോസ്റ്റലുകളുടെ ഓഹരി വാഗ്ദാനം ചെയ്ത് 14 കോടിയോളം രൂപ തട്ടിയെടുത്ത ഉടുമ്പുംതല സ്വദേശി പിടിയിൽ

പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം; സുരേഷ്‌ബാബു അഞ്ഞൂറ്റാനും, പ്രസാദ് കർണമൂർത്തിയും മുച്ചിലോട്ട് ഭഗവതിമാരുടെ കോലധാരികൾ

നീലേശ്വരം: പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 2025 ഫെബ്രുവരി 8 മുതൽ 11 വരെ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിൽ സുരേഷ്‌ബാബു അഞ്ഞൂറ്റാനും, പ്രസാദ് കർണമൂർത്തിയും മുച്ചിലോട്ട് ഭഗവതിമാരുടെ കോലമണിയും.ഇന്നു രാവിലെ നടന്ന വരച്ചുവെക്കൽ ചടങ്ങിലാണ് പെരുങ്കളിയാട്ടത്തിൻ്റെ അവസാന ദിവസം  അരങ്ങിലെത്തുന്ന മുച്ചിലോട്ട് ഭഗവതിമാരുടെ കോലധാരികളെ നിശ്ചയിച്ചത്

Read Previous

ഡിജിറ്റൽ തെളിവുകൾ; മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.

Read Next

റിട്ട. എൻ എസ് സി സി ബാങ്ക് ജീവനക്കാരൻ വാഴവളപ്പിൽ രവിന്ദ്രൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73