The Times of North

Breaking News!

നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും   ★  ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ തളിപ്പറമ്പിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ കേസ്   ★  ജനവാസ കേന്ദ്രത്തിലെ വയലിൽ മൊബൈൽ ടവറിന് നീക്കം പ്രതിഷേധം ശക്തം   ★  വെടിക്കെട്ട് ഒഴിവാക്കി അജാന്നൂർ കടപ്പുറം കുറുമ്പാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് നാളെ തുടക്കം   ★  കയ്യൂർ വൊക്കേഷണൽ ഹയർസെക്കൻഡറിസ്കൂൾ പഠനോത്സവം ആഘോഷിച്ചു

തായന്നൂർ ശ്രീപുരത്തെ പി യു പൂമണി അമ്മ  അന്തരിച്ചു. 

തായന്നൂർ ശ്രീപുരത്തെ പി യു പൂമണി അമ്മ (75) അന്തരിച്ചു.  പരേതനായ എം പദ്മനാഭൻ നായരുടെ ഭാര്യയാണ്.മക്കൾ : പ്രേമാനന്ദ്, പരേതയായ ലേഖ. മരുമക്കൾ: എൻ വി ദാമോദരൻ നായർ (ഗുജറാത്ത്‌ ), രാധിക (കുണ്ടംകുഴി ). സഹോദരങ്ങൾ: പി യു ഉണ്ണികൃഷ്ണൻ നായർ, ചന്ദ്രമതി, പരിമള, ശോഭന, ശ്രീല.

Read Previous

ഭാര്യയെ ഷാൾ കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും മൂന്നു ലക്ഷം പിഴയും

Read Next

കരിന്തളത്തെ ഒ എം മോഹനൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73