The Times of North

Breaking News!

പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി

കുഞ്ഞമ്മാർ അമ്മക്ക് ധനസഹായം നൽകി

നീലേശ്വരം:കാലവർഷ കെടുതിയിൽ വിട്ടുകിണർ ഇടിഞ്ഞ് താഴ്ന്ന് ദുരിതത്തിലായ അരമന പടിഞ്ഞാറ് വീട്ടിൽ കുഞ്ഞമ്മാറമ്മയ്ക്ക് എൻ എസ് എസ് എസ് കിഴക്കൻ കൊഴുവൽ കരയോഗം ധനസഹായം നൽകി. പ്രസിഡണ്ട് ഗോപാലകൃഷ്ണൻ നായർ,സെക്രട്ടറി പത്മനാഭൻ നായർ മാങ്കുളം വൈസ് പ്രസിഡണ്ട് രവീന്ദ്രൻ നായർ കോറോത്ത് , വിനോദ് കുമാർ ആനിക്കൽ, ജനാർദ്ദനൻ നായർ, രാമചന്ദ്രൻ അരമന, പ്രഭാകരൻമുതിരക്കാൽ ,ദാക്ഷായണി എറുവാട്ട്, സോമരാജൻ നായർ എന്നിവർ സന്നിഹിതരായി.

Read Previous

കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ;കൊളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല

Read Next

സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73