The Times of North

Breaking News!

സിപിഎം ബന്ധമുണ്ടായാൽ ഏതു കുറ്റവാളികൾക്കും സംരക്ഷണം: എൻ കെ പ്രേമചന്ദ്രൻ എം.പി.   ★  നീലേശ്വരം ഗവ: ഹോമിയോ ആശുപത്രിയിലെ ഉപയോഗശൂന്യമായ സ്റ്റീൽ ഫർണ്ണിച്ചറുകൾ നന്നാക്കി കൊടുത്തു   ★  ആദ്യ ഭാര്യയുമായി അടുപ്പം എന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം   ★  ഫുട്ബോൾ മത്സരത്തിനിടയിൽ പടക്കം പൊട്ടിച്ചു, സംഘാടകർ ഉൾപ്പെടെ പത്തു പേർക്കെതിരെ കേസ്   ★  ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും   ★  കെ.കൃഷ്ണന്‍ അവാര്‍ഡ് ബാബു പാണത്തൂരിന്   ★  തലപ്പാടിയിൽഅന്തർദേശീയ വിശ്രമകേന്ദ്രംവരുന്നു രേഖ ചിത്രം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു   ★  കൺകെട്ട് വിദ്യ പഠിച്ചാലെ രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെ യഥാർത്ഥ മുഖം തിരിച്ചറിയുകയുള്ളൂ : ജോൺ ബ്രിട്ടാസ് എം പി   ★  50000 കിലോ ഇ മാലിന്യം ക്ലീൻ കേരള കമ്പനിയിലേയ്ക്ക്. കൈറ്റിൻ്റെ ഇ വേസ്റ്റ് മാനേജ്മെൻ്റ് സിസ്റ്റം വൻ വിജയം   ★  സൗജന്യമായി പച്ചക്കറി തൈകൾ നൽകി

സിപിഎം ബന്ധമുണ്ടായാൽ ഏതു കുറ്റവാളികൾക്കും സംരക്ഷണം: എൻ കെ പ്രേമചന്ദ്രൻ എം.പി.

കാഞ്ഞങ്ങാട്: ഒൻപത് വർഷങ്ങൾ കൊണ്ട് കേരളത്തെയാകെ ഭരിച്ചു മുടിച്ച പിണറായി സർക്കാർ വലിയ തകർച്ചയിലേക്കാണ് സംസ്ഥാനത്തെ എത്തിച്ചിട്ടുള്ളത് കള്ളനും കൊലപാതകിക്കും
മയക്കുമരുന്ന് വില്പനക്കാരനും ഏത് തെമ്മാടിക്കും സി പി .എം ബന്ധമുണ്ടായാൽ എല്ലാ സംരക്ഷണവും ലഭിക്കുമെന്നും ആർ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എൻ.കെ പ്രേമചന്ദ്രൻ എം പി ആരോപിച്ചു. അഴിമതിക്കും ധൂർത്തിനും വിലക്കയറ്റത്തിനും എതിരെ ആർ എസ് പി
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സ്റ്റേഷൻ്റെ മുന്നിൽ നടന്ന മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി കൂക്കൾ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മിറ്റിയംഗം എം.എ ഷൗക്കത്ത് ,ജില്ലാ സെക്രട്ടറി ഹരീഷ് ബി നമ്പ്യാർ എന്നിവർ പ്രസംഗിച്ചു. രാമചന്ദ്രൻ നായർ, നിതിൻ മാത്യു കളപ്പുരക്കൽ, റിജോ ചെറുവത്തൂർ,
എൻ വിജയൻ, ബി.ബാലകൃഷ്ണൻ നമ്പ്യാർ ,അഡ്വ മാധവൻ മലങ്കാട് എന്നിവർ നേതൃത്വം നൽകി

Read Previous

നീലേശ്വരം ഗവ: ഹോമിയോ ആശുപത്രിയിലെ ഉപയോഗശൂന്യമായ സ്റ്റീൽ ഫർണ്ണിച്ചറുകൾ നന്നാക്കി കൊടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73