The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സ്വകാര്യബസ്സും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരം

ദേശീയപാതയിൽ പടന്നക്കാട് മേൽപ്പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് സ്വകാര്യബസ്സും ബോലോറോ ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന യാത്ര ബസ്സും എതിരെ വരികയായിരുന്ന ബോലോറോ ജീപ്പുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജീപ്പ് റോഡിൽ നിന്നും തെന്നി കുഴിയിലേക്ക് മറിഞ്ഞു വീണു. ഓടിക്കൂടിയ നാട്ടുകാരാണ് ജീപ്പ് ഡ്രൈവറെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചത്.

Read Previous

വെഞ്ഞാറമൂട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച ബദിയടുക്ക സ്വദേശി അറസ്റ്റിൽ

Read Next

ഇരുമ്പ് തോട്ടി കൊണ്ട് മരക്കൊമ്പ് മുറിക്കുമ്പോൾ അധ്യപകൻ ഷോക്കേറ്റ് മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!