
കൊടക്കാട് : ദീർഘകാലം ദേശാഭിമാനി ഏജൻ്റും, കാലിക്കടവിലെ ആദ്യകാല ഓട്ടോ തൊഴിലാളിയുമായിരുന്ന പുത്തിലോട്ടെ പി പി ജനാർദ്ദനൻ (75) അന്തരിച്ചു. ഭാര്യ ടിവി കാർത്ത്യായനി. മക്കൾ:സുനീഷ് ടി വി, സജീഷ് ടി വി. മരുമക്കൾ: സനിത കരിന്തളം, ജിഷ പയ്യന്നൂർ. സഹോദരങ്ങൾ: അപ്പു പി പി, തമ്പായി പി പി