The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.

കരിന്തളം: കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ (86) അന്തരിച്ചു. കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിലെ റിട്ടയേർഡ് പ്രധാന അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ ടി ഇ ദേവകിയമ്മ (റിട്ട: ടീച്ചർ എസ് കെ ജി എം എ യു പി സ്ക്കൂൾ കുമ്പളപ്പള്ളി )മക്കൾ: രാജേഷ് കുമാർ പി ഡി (റിട്ട: അധ്യാപകൻ ജി എച് എസ് പരപ്പ ) , രാജേശ്വരി ദേവദാസ് (ഹെഡ്മിസ്ട്രസ് എയുപി സ്ക്കൂൾ നെല്ലിയടുക്കം), ബിന്ദു (പി ഡി ഹെഡ്മിസ്ട്രസ് ജി എച്ച് എസ് തളങ്കര ) മരുമക്കൾ: ഹരിദാസൻ ആർ കെ (റിട്ട: അധ്യാപകൻ എസ് കെ ജി എം എ യു പി സ്ക്കൂൾ കുമ്പളപ്പള്ളി ) , ശ്രീലത എ (പടുപ്പ് )സഹോദരങ്ങൾ: പി പി രവീന്ദ്രൻ, സുബ്രമണ്യൻ പി പി, ഭഗീരഥൻ പി പി, അശോകൻ പി പി, ബാബു പി പി, തങ്കം പി പി, യശോദ പി പി (എല്ലാവരും കോഴിക്കോട് )

Read Previous

നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു

Read Next

മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!