The Times of North

Breaking News!

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്

നീലായിയിലെ പി പി ബാലകൃഷ്ണൻ അന്തരിച്ചു.

നീലേശ്വരം: നീലായിയിലെ പി പി ബാലകൃഷ്ണൻ (63) അന്തരിച്ചു. പരേതനായ വളവിൽ ചന്തന്റെയും വട്ടിച്ചിയുടെയും മകനാണ് സി പി (എം )നീലായി ബ്രാഞ്ച് അംഗം, പാലായി ശ്രീ പാലാകൊഴുവൽ ഭഗവതി ക്ഷേത്രം പ്രസിഡണ്ട്, പ്രവാസി വില്ലേജ് കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

ഭാര്യ: മീന (തിരുവനന്തപുരം). മകൾ: അനുഷ. സഹോദരങ്ങൾ: ഗോപി ( ചായ്യോത്ത് ) ശ്യാമള, (നീലായി ), മോഹനൻ (ചെമ്പ്രകാനം), ഗീത (എരിഞ്ഞിക്കിൽ),പ്രസീത (കണ്ണാടിപ്പാറ ) പരേതയായ വത്സല. (കാഞ്ഞങ്ങാട്)

മൃതദേഹം നാളെ രാവിലെ 9.30 ന് പാലായി ഓപ്പൺ ഹാളിലും 10 മണിക്ക് നീലായിലെ വീട്ടിലും പൊതുദർശനത്തിന് വെക്കും. സംസ്ക്കാരം രാവിലെ 10. 30 ന് പാലാത്തടം ശ്മാശനത്തിൽ നടക്കും

Read Previous

വെള്ളാട്ടെ തൊണ്ടിയിൽ വീട്ടിൽ രോഹിണി അന്തരിച്ചു.

Read Next

മാനൂരിയിലെ എ വി മാധവി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73