തൃക്കരിപ്പൂർ : നടക്കാവിലെ ചുമട്ട് തൊഴിലാളി ടി വി ശരത്തിനെ (35) എന്നതീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരേതനായ കെ ഭാസ്കരന്റെയും ടി വി ഉഷയുടെയും മകനാണ്. ഭാര്യ: ആതിര (മണിയനൊടി). സഹോദരൻ: ഷനൂപ് (അലുമിനിയം ഫാബ്രിക്കേഷൻ). Related Posts:കൊന്നക്കാട് സ്വദേശി തീവണ്ടി തട്ടി മരിച്ചുഇൻക്ലുസിവ് കായികോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ച്…കാസർകോട്ട് കാണാതായ പെൺകുട്ടിയും യുവാവും മരിച്ച നിലയിൽബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍…നീലേശ്വരത്ത് പെൺകുട്ടി തീവണ്ടി തട്ടി മരിച്ച നിലയിൽനീലേശ്വരത്തുനിന്നും കാണാതായ മധ്യവയസ്കൻ തലശ്ശേരിയിൽ…