ബാനം: ബാനം ഗവ.ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ജനസംഖ്യദിനം ആചരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി ഉദ്ഘാടനം ചെയ്തു. പോസ്റ്റർ പ്രദർശനം, ക്വിസ്, പ്രഭാഷണം എന്നിവ നടന്നു. സ്റ്റാഫ് സെക്രട്ടറി കെ.ഭാഗ്യേഷ്, എം.ലത എന്നിവർ സംസാരിച്ചു. Related Posts:പച്ചത്തുരുത്തിന് ജൈവവേലി നിർമ്മിച്ച് ബാനം സ്കൂൾലഹരിവിരുദ്ധ ഫ്ലാഷ് മോബ് ഒരുക്കി ബാനം ഗവ.ഹൈസ്കൂളിലെ കുട്ടികൾനന്മമരം കാഞ്ഞങ്ങാട്, വിദ്യാർഥികൾക്ക് ജില്ലാതല ക്വിസ്…അറിവിൻ്റെയും ആനന്ദത്തിൻ്റെയും കാർണിവൽ മേളംമികവ് തെളിയിച്ചവരെ ബാനം നെരുദ വായനശാല അനുമോദിച്ചുക്വിസ് മത്സരങ്ങളിൽ അശ്വിൻ രാജിന്റെ വിജയ യാത്ര