കരിന്തളം കിളിയളത്തെ സെൻറ് തോമസ് എസ്റ്റേറ്റ് തൊഴിലാളിയും സിഐടിയു പ്രവർത്തകയുമായിരുന്ന പൂവാലംകൈ ജാനകി (91) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ കെ രാഘവൻ മക്കൾ: പി ശാന്ത, വിജയൻ, രമേശൻ, രാധാകൃഷ്ണൻ , രമണി , മോഹിനി, വാസന്തി (സ്റ്റാഫ് നേഴ്സ് സഞ്ജീവനി ഹോസ്പിറ്റൽ മാവുങ്കാൽ ), സുധാകരൻ പരേതനായ
പി പുഷ്ക്കരൻ. മരുമക്കൾ നാരായണൻ ,സീമ , ഇന്ദിര ,ഗീത, മോഹനൻ, ഗണേശൻ, സുമതി, കൃഷ്ണൻ, പരേതയായ കെ പി കല്യാണി സഹോദരങ്ങൾ: പരേതരായ കുട്ടോർമ്മൻ, ചന്ദ്രശേഖരൻ, ചിറ്റേയി, ചിരിതക്കുഞ്ഞി, മാധവി, ജാനു.
Tags: death