
കാഞ്ഞങ്ങാട്: വെള്ളൂട ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഇന്നുമുതൽ 13 വരെ തിയതികളിൽ നടക്കും. 11 നു വൈകീട്ട് ആചാര്യവരവേൽപ്പ് രാത്രി നൃത്തനൃത്യങ്ങൾ 12 നു രാവിലെ കലവറ നിറക്കൽ വൈകീട്ട് 7നു തിരുവാതിര, കൈ കെട്ടിക്കളി 13 നു പൊങ്കാല അന്നു രാത്രി 8നു നാടൻ പാട്ട് ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആഘോഷ കമ്മിറ്റി അറിയിച്ചു
Tags: news Pongala festival