The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

അംഗൻവാടിയിൽ പഠിക്കുമ്പോൾ പീഡനം പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു

അംഗൻവാടിയിൽ പഠിക്കുമ്പോൾ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതിയിൽ മേൽപറമ്പ് പോലീസ് നാലു കേസുകൾ രജിസ്റ്റർ ചെയ്തു. സ്കൂൾ വിദ്യാർത്ഥിനികളായ രണ്ട് കുട്ടികളുടെ പരാതിയിലാണ് കേസെടുത്തത്. ഒരു കുട്ടിയെ മാതാവിൻറെ രണ്ടാനച്ഛനും അയൽവാസികളുമണ് പീഡിപ്പിച്ചത്. ഒരു പെൺകുട്ടിയെ പീഡിപ്പിച്ച ആളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് അംഗൻവാടിയിൽ പഠിക്കുമ്പോൾ പീഡിപ്പിച്ച വിവരം പെൺകുട്ടികൾ തുറന്നു പറഞ്ഞത്.

Read Previous

‘വിഎസിന്റെ മകനെ ഡയറക്ടറാക്കാൻ യോഗ്യതയിൽ ഐഎച്ച്ആർഡി ഭേദഗതി വരുത്തി’; സാങ്കേതിക സർവകലാശാല ഡീൻ ഹൈക്കോടതിയിൽ

Read Next

പരസ്യ മദ്യപാനം തടയാൻ ശ്രമിച്ച പോലീസിനെ കയ്യേറ്റം ചെയ്ത രണ്ടു പേർ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!