The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം കൊടക്കാട്

കേരള പൊലീസ് അസോസിയേഷൻ 35-ാം ജി ല്ലാ സമ്മേളനം ജൂലൈ 10ന് കൊടക്കാട് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. സ്വാഗത സംഘം രൂപീകരണ യോഗം കാഞ്ഞങ്ങാ ട് ഡിവൈഎസ്‌പി പി.വി.വി.ലതീ ഷ് ഉദ്ഘാടനം ചെയ്‌തു. ജില്ല പ്രസിഡൻ്റ് ബി.രാജ്‌കുമാർ അധ്യ ക്ഷനായി.കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻ്റ് പി.അജിത്ത് കുമാർ, ചീമേനി പൊലീസ് ഇൻസ്പെക്ടർ കെ.സലീം, എസ്ഐ പി.ബാബു, സംസ്ഥാന സമിതി അംഗങ്ങളായ പി,പ്രകാശൻ, അമൽദേവ്, കെപിഎ ജില്ല സെക്രട്ടറി എ.പി. സുരേഷ്, ജോയിന്റ് സെക്രട്ടറി ടി. വി.പ്രമോദ്, ട്രഷറർ പി.വി.സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ഭാരവാഹികൾ: കെ.വി. രാജേഷ്(ചെയർ), പി.ഗണേശൻ, ഷി ബു(വൈസ്.ചെയർ), ടി.സുജി ത്ത്(കൺ), പി.വി.പ്രസീത, ഗിരീ ഷ്(ജോ.കൺ).

Read Previous

തെക്കെമണക്കാട്ടെ പി.വി വത്സല അന്തരിച്ചു.

Read Next

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!