അന്നൂരിലെ പി കെ കമലാക്ഷി അമ്മ (71)നിര്യാതയായി. ദീർഘകാലമായി പയ്യന്നൂരിൽ മഹിളാപ്രധാൻ ഏജന്റ് ആയി പ്രവർത്തിച്ചു വരികയായിരുന്നു.
ഭർത്താവ് പരേതനായ എം സി കൃഷ്ണൻ നമ്പ്യാർ. മക്കൾ : കൃഷ്ണപ്രിയ പി കെ (അദ്ധ്യാപിക, നടുവിൽ ഹയർ സെക്കന്ററി സ്കൂൾ ),കൃഷ്ണാ നമ്പ്യാർ (അദ്ധ്യാപിക, പയ്യന്നുർ കോളേജ് ),കൃഷ്ണരാജ് പി കെ (ദുബായ് ). മരുമക്കൾ : ടി ടി സുരേന്ദ്രൻ (ബി ഡി ഒ (ഡി എം സി, കുടുംബശ്രീ, കാസറഗോഡ് )അജയകുമാർ ടി കെ (കുവൈറ്റ് ), ഡോ ശ്രീഷ്മ പി എൻ (ദുബായ് ).സഹോദരൻ : പി കെ പത്മനാഭൻ (ബി എച്ച് ആർ എഫ് സ്റ്റേറ്റ് വർക്കിംഗ് ചെയർമാൻ ).
സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക്
Tags: death