ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നഠ. 027/2022) (നേരിട്ടുള്ള നിയമനം), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (എന്‍.സി.എ-എസ്.ഐ.യു.സി നാടാര്‍) (കാറ്റഗറി നഠ. 696/2021) തസ്തികയ്ക്ക് പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവയ്ക്കപ്പെട്ട ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഒക്ടോബര്‍ പതിനഞ്ച് മുതല്‍ തിരുവനന്തപുരം,കൊല്ലം, പത്തനംത്തിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളില വിവിധ തീയതികളിലായി നടത്തും. ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ അഡ്മിഷന് ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന് ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പബ്ലിക് സര്‍വീസ് കമ്മീഷന് അംഗീകരിച്ച ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖയുടെ അസ്സല് സഹിതം ബന്ധപ്പെട്ട ഗ്രൗണ്ടിൽ രാവിലെ 5.30 ന് റിപ്പോര്‍ട്ട് ചെയ്യണം നിശ്ചിത സമയത്തും തീയതിയിലുമല്ലാതെ എത്തിച്ചേരുന്നവരെ ശാരീരിക