The Times of North

Breaking News!

മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ ഒന്നാം ഘട്ട ചെലവ് പരിശോധന നാളെ

ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് പാർലിമെൻ്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ ഒന്നാം ഘട്ട ചെലവ് പരിശോധന നാളെ ഏപ്രിൽ 11 ന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തും. സ്ഥാനാർത്ഥികൾക്ക് നിശ്ചിത സമയം അനുവദിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് ചെലവ് നോഡൽ ഓഫീസർ കെ ഡി പി സ്പെഷ്യൻ ഓഫീസർ വി.ചന്ദ്രൻ പറഞ്ഞു.

കാസർകോട് കളക്ടറേറ്റിൽ തെരഞ്ഞെടുപ്പ്ചെലവ് നിരീക്ഷകൻ ആനന്ദ് രാജ് നേതൃത്വത്തിൽ ഏഴ് നിയമസഭ മണ്ഡലങ്ങളിലേയും അസി. എക്സി പെൻഡിച്ചർ ഓഫീസർമാരുടെ യോഗം ചേർന്നു. ഫ്ലൈയിങ് സ്ക്വാഡ് സ്റ്റാറ്റിക് സർവലൻസ് ടീം വീഡിയോ ടീം എന്നിവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി

Read Previous

പൈനി തറവാട്ടിൽ കളിയാട്ട മഹോത്സവം സമാപിച്ചു

Read Next

തായമ്പകയിൽ കൊട്ടിക്കയറി ദിൽഷൻ സഞ്ജയ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73