The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കുമ്പളപ്പള്ളിയിലെ പെരിയയിൽ രാഘവൻ നായർ അന്തരിച്ചു.

കരിന്തളം കുമ്പളപ്പള്ളിയിലെ പെരിയയിൽ രാഘവൻ നായർ (79) അന്തരിച്ചു. ഭാര്യ കൂടത്തിൽ നാരായണി അമ്മ. മക്കൾ: ബാബു (ബഹറൈൻ), രമേശൻ (മധു,ടൈലർ) , ലീലാകുമാരി (അംഗൻവാടി ടീച്ചർ), എറാൻ ചീറ്റ, മരുമകൾ: സന്തോഷ് (ഗൾഫ്) ,രജിത (കിളിയളം), സന്ധ്യ (മാലോം). സഹോദരങ്ങൾ: നാരായണൻ നായർ , തമ്പാൻ നായർ , കരുണാകരൻ നായർ, ലക്ഷ്മി, ശാന്തകുമാരി , പരേതനായ മാധവൻ നായർ. സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Read Previous

തുളുനാട് സാഹിത്യ അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു

Read Next

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!