നിലേശ്വരം:കൃഷ്ണ അസോസിയേറ്റ് ആൻഡ് കൃഷ്ണ ബിൽഡേഴ്സ് പാർട്ണർ പി ഇ ഷാജിത്തിന്റെ പിതാവ് കൃഷ്ണൻ നമ്പൂതിരി 78 അന്തരിച്ചു. ഇന്ന് വൈകിട്ട് മംഗലാപുരം എ ജെ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം രാത്രി വീട്ടിലേക്ക് കൊണ്ടുവരും സംസ്കാരം നാളെ രാവിലെ Related Posts:ഷൊർണ്ണൂർ -കണ്ണൂർ പാസഞ്ചർ കാസർകോട് വരെ നീട്ടണംകേണമംഗലം കഴകം പെരുംകളിയാട്ടം - കവുങ്ങും മുളയുംനാളെ…ആമയിഴഞ്ചാൻ തോട് അപകടം; ജോയിയുടെ മൃതദേഹം കണ്ടെത്തിബളാലിലെ ആധാരം എഴുത്തുകാരനായ എടത്തോട്ടെ മേലത്ത് മോഹനൻ…സിനിമ നാടകനടൻ ചെറുവത്തൂരിലെ ടി പി കുഞ്ഞി കണ്ണൻ അന്തരിച്ചുകാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് മംഗലാപുരം വരെ…