പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശി റാബി റോയ് (38) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിനു സമീപത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. Related Posts:മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശംതൃശൂരിൽ യാത്രക്കാരന് ടിടിഇയെ ട്രെയിനിൽ നിന്ന്…മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശംതെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി; കേരളത്തിൽ…പള്ളിക്കര പാലത്തിൽ അപകടമരണം: നിർത്താതെ പോയ കാർ…കോൺഗ്രസിന്റെ അവകാശ പത്രികയിൽ സർക്കാർ ഉടൻ…