കാഞ്ഞങ്ങാട് :കിഴക്കുംകര നാലപ്പാടം കുന്നുമ്മൽ വീട്ടിലെ പാറു (89) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.വി.ചന്തു. മക്കൾ: ബേബി, നാരായണൻ, നളിനി, ബാലൻ ( കുവൈത്ത്), വിജയൻ (പാൽ സൊസൈറ്റി, കാഞ്ഞങ്ങാട്), പുഷ്പ, വിമല, വിനോദ് ( ഐശ്വര്യ ഹോട്ടൽ, കിഴക്കുംകര), ഷീബ, പരേതനായ സതീശൻ. മരുമക്കൾ: ചന്ദ്രൻ ( തണ്ണോട്ട് ), വിനോദ് (വെള്ളോറ), കൃഷ്ണൻ (പൂച്ചക്കാട് ), രാജി (പൊള്ളക്കട), ഉഷ (കുണ്ടംകുഴി), വിനീത (വാണിയർമൂല), ഓമന (പുതിയകണ്ടം), പരേതരായ കുഞ്ഞിക്കണ്ണൻ (മേലാങ്കോട്ട്), കുഞ്ഞിക്കണ്ണൻ (പുതിയകണ്ടം). സഹോദരങ്ങൾ: തമ്പാൻ (പാക്കം), പരേതരായ കാരിച്ചി, കൊട്ടൻ, രാമൻ, ചിണ്ടൻ (എല്ലാവരും ചാലിങ്കാൽ). സഞ്ചയനം വ്യാഴാഴ്ച.