
നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം പെരുങ്കളിയാട്ട മഹോൽസവത്തിന്റെ ഭാഗമായി നടത്തുന്ന കലവറ നിറയ്ക്കൽ ചടങ്ങിൽ മാട്ടുമ്മൽ തറവാട്ടിൽ നിന്നും നൂറിൽപരം പേർ പങ്കെടുത്തു. തറവാട് പ്രസിഡണ്ട് എം കേശവൻ, സെക്രട്ടറി എം മോഹനൻ, ട്രഷറർ ശശിധരൻ, എം.സജി മാട്ടുമ്മൽ, മനോജ് പള്ളിക്കര,എo ഭാസ്കരൻ,രഘു ചീമേനി, യശോദ എം , ബിന്ദു എം , ഭാഗ്യശ്രി,രുക്മിണി , സരോജിനി തിമിരി , ധൻജയൻഎന്നിവർ നേത്യത്വം നൽകി.
Tags: kalavara niraykkal news