എടത്തോട്: വയനാട് ദുരിത ബാധിതരെ സഹായിക്കുന്നതിനായി മദർ സവീന റെസിഡെൻഷ്യൽ സ്കൂളിലെ അധ്യാപക, അനധ്യാപക ജീവനക്കാരും കുട്ടികളും ചേർന്ന് സ്വരൂപിച്ച ദുരിതാശ്വാസ ഫണ്ട്
സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി കോയിക്കരയിൽ നിന്നും പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ പൗളി ചക്കിയത്ത് ഏറ്റുവാങ്ങി. മാനേജർ സിസ്റ്റർ ജോസഫീന, പി ടി എ പ്രസിഡണ്ട് ഷിജോ പി ജോസഫ്. സിസ്റ്റർ സൗമ്യ. സിസ്റ്റർ ആൻ മരിയ. അധ്യാപികമാരായ ശാലിനി ജോസഫ് . ജിജി മരിയ. ലിനു ബാബു. ഫ്ളോറി. സ്റ്റാഫ് സെക്രട്ടറി മിനിമോൾ എന്നിവർ പങ്കെടുത്തു