പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം സമ്പൂർണത അഭിയാൻ പ്രഖ്യാപന സമാപന സമ്മേളനം ഇ ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ വിശിഷ്ടാതിഥിയായി സബ് കളക്ടർ പ്രദീക് ജയിൻ
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോവിവിധ വകുപ്പുകളിൽ നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു