The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

മഞ്ഞങ്ങാനത്തെ മരുതുംകുഴിയിൽ പരമേശ്വരൻ പിള്ള അന്തരിച്ചു.

രാജപുരം കൊട്ടോടി മഞ്ഞങ്ങാനത്തെ മരുതുംകുഴിയിൽ പരമേശ്വരൻ പിള്ള(88) അന്തരിച്ചു. ഭാര്യ: രുഗ്മിണി അമ്മ. മക്കൾ: വിജയൻ, സിബി, സിനി. മരുമക്കൾ: ബാബു, രമണി, ശാരി. സഹോദരങ്ങൾ: കാർത്യായനി, പങ്കജാക്ഷി, കോമളം, ഓമന, പരേതരായ നാരായണൻ പിള്ള, ചെല്ലമ്മ.

സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മഞ്ഞങ്ങാനത്തെ വീട്ടുവളപ്പിൽ.

Read Previous

മണ്ണെടുപ്പ് തടയാൻ എത്തിയ പോലീസിന് നേരെ ആക്രമണം മാരുതി ബ്രസ്റ്റ കാറും എസ്കലേറ്ററും കസ്റ്റഡിയിൽ എടുത്തു

Read Next

91കാരൻ തൂങ്ങിമരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73