The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

ആദ്യകാല കുടിയേറ്റ കർഷക എളേരിത്തട്ടിലെ മംഗലശ്ശേരിയിൽ പങ്കജാക്ഷി അമ്മ അന്തരിച്ചു

ആദ്യകാല കുടിയേറ്റ കർഷക എളേരിത്തട്ടിലെ മംഗലശ്ശേരിയിൽ പങ്കജാക്ഷി അമ്മ(97) അന്തരിച്ചു. ഭർത്താവ്: ആദ്യകാല വ്യാപാരിയും കർഷകനുമായ പരേതനായ പി.കെ ചെല്ലപ്പൻ. മക്കൾ: പുരുഷോത്തമൻ, ഉഷ, വിജയമ്മ, ശാന്ത, ഷാജി ( മംഗലശ്ശേരി സ്റ്റോർസ്, എളേരിത്തട്ട് ) ശോഭന, പരേതരായ ഓമന, കുഞ്ഞുമോൻ. മരുമക്കൾ: രമണി മാളിയേക്കൽ(മൗവേനി), വേലായുധൻ (ഭീമനടി), സോമൻ (ചീമേനി), ഹരിലാൽ (പാലക്കാട്), സുമ (മുണ്ടക്കയം), ഷീല (തിരുമേനി), സന്തോഷ് (എളേരി), പരേതനായ എം ആർ ഗോപിദാസ്. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ നടക്കും.

Read Previous

റേഷൻ കാർഡ് മസ്റ്ററിങ് നടത്തണം : മന്ത്രി ജി.ആർ. അനിൽ

Read Next

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73