The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പള്ളിക്കര ഗവൺമെൻ്റ് ഹൈസ്കൂൾ 1987 – 88 അറബിക് ബാച്ച് വിദ്യാർത്ഥികൾ ഷാർജയിൽ ഒത്ത് ചേരും.

ഷാർജ : പള്ളിക്കര ഗവൺമെൻ്റ് ഹൈസ്കൂൾ 1987 – 88 അറബിക് ബാച്ച് വിദ്യാർത്ഥികൾ ഷാർജയിൽ ഒത്ത് ചേരും.

ഒരു വർഷം മുമ്പാണ് നാട്ടിൽ വെച്ച് നീണ്ട മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം ബാച്ചിൻ്റെ കൂട്ടായ്മ രൂപപ്പെട്ടത്.

പഴയ കാല അദ്ധ്യാപകരെയും അന്ന് കൂട്ടായ്മ ആദരിച്ചിരുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. സെപ്തംബർ 25ന് ഞായറാഴ്ച വൈകുന്നേരം 5മണി മുൽ 10 വരെ ഷാർജ ജമാൽ അബ്ദുന്നാസർ റോഡിലെ അലിമൂസ ടവറിൽ “ഓർമ്മയ്ക്കായ് ഒന്നിച്ചിരിക്കാം” എന്ന പരിപാടിയിൽ വിവിധ കലാകായിക വിനോദ മത്സരപരിപാടികൾ നടക്കും.

Read Previous

ചിലമാധ്യമങ്ങൾ വയനാട് പുരധിവാസ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്നു-എം വി നികേഷ് കുമാർ

Read Next

പാർലിമെന്റ് ഇലക്ഷനിൽ ജോലി ചെയ്ത വീഡിയോ ഗ്രാഫർമാർക്ക് വേതനം എത്രയും വേഗം നൽകുക:എ കെ പി എ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!