
നീലേശ്വരം:ഏപ്രിൽ 27 മുതൽ 30 വരെ പാലായി വള്ളിക്കുന്നുമ്മൽ ശ്രീ പാടാർകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പുന: പ്രതിഷ്ഠാ ബ്രഹ്മകലശമഹോത്സവത്തിന് കലവറ നിറയ്ക്കൽ ഘോഷയാത്രയോടെ തുടക്കമായി. ഞായറാഴ്ച്ച രാവിലെ അയ്യാംകുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്നുമാണ് കലവഘോഷയാത്ര തുടങ്ങിയത്. തുടർന്ന് തന്ത്രി ബ്രഹ്മശ്രീ മേക്കാട്ടില്ലത്ത് കേശവ പട്ടേരിയെ ക്ഷേത്രത്തിലേക്ക് വരവേറ്റു.