നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവലിലെ മുൻ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ പൈനിശങ്കരൻ നായർ (82) അന്തരിച്ചു. ഭാര്യ: കൈപ്രത്ത് പത്മിനിയമ്മ. മക്കൾ: പ്രിയേഷ് (നീലേശ്വരം കോപ്പറേറ്റീവ് ബാങ്ക് അക്കൗണ്ടന്റ് ), പ്രജീഷ് (എക്സൈസ്), പ്രസീത (കാസർകോട് കലക്ടറേറ്റ് ), മരുമക്കൾ: സൗമ്യ മാതമംഗലം ഡോക്യുമെന്റ റൈറ്റർ കാഞ്ഞങ്ങാട്), രേഖ പിഡബ്ല്യുഡി കാസർകോട്), പരേതനായ ചന്ദ്രൻ . സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ (റിട്ട.എക്സൈസ്), നാരായണൻ നായർ , ഇന്ദിര, തങ്കമണി.