The Times of North

Breaking News!

എം ആർ അജിത് കുമാറിനെ സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി   ★  സിപിഎം പിലിക്കോട് ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്തു   ★  എൻഡോസൾഫാൻ ദുരിതബാധിത അന്തരിച്ചു   ★  പത്മഭൂഷൻ കെ എസ് ചിത്രയെ വൈഖരി നൃത്ത-സംഗീത വിദ്യാലയം ആദരിച്ചു   ★  ജില്ലാ ജൂനിയര്‍ ആന്‍ഡ്‌ സീനിയര്‍ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പിൽ പളളിക്കര കോസ്മോസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ചാമ്പ്യൻമാരായി   ★  ഉത്തര മലബാർ ജലോത്സവത്തിന് സംഘാടകസമിതി രൂപീകരിച്ചു   ★  ഡോ. ആര്യാ പ്രഭാകരന് നാനോ കെമിസ്ട്രിയിൽ സ്കോളർഷിപ്പോടെ ഗവേഷണ ബിരുദം   ★  പിതാവിന്റെ പിറന്നാൾ ആഘോഷിച്ച യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു   ★  അനധികൃത മത്സ്യബന്ധന ബോട്ട് പിടികൂടുന്നതിനിടയിൽ റെസ്ക്യൂ ഗാർഡിന് ഗുരുതരമായി പരിക്കേറ്റു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു

പത്മഭൂഷൻ കെ എസ് ചിത്രയെ വൈഖരി നൃത്ത-സംഗീത വിദ്യാലയം ആദരിച്ചു

ചെറുകുന്ന് :വൈഖരി നൃത്ത-സംഗീത വിദ്യാലയ ത്തിൻ്റെ അഭിമുഖത്തിൽ ചെറുകുന്ന് വൈഖരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ഗായിക പത്മഭൂഷൻ കെ എസ് ചിത്രയെ ആദരിച്ചു വൈഖരി ഡയരക്ടർ ഡോ കാഞ്ഞങ്ങാട് രാമചന്ദ്രനും വൈഖരി പി ടി എ പ്രസിഡണ്ടും കെ സി സി പി എൽ മാനേജിങ് ഡയറക്ടറുമായ ആനക്കൈ ബാലകൃഷ്ണനും ചേർന്ന് ഉപഹാരം നൽകി. ആനക്കൈ ബാലകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷനായി. സന്തോഷ് ചൈതന്യ, രമേശൻ മലബാർ,
നജീഷ് എന്നിവർ സംസാരിച്ചു. വിവിധ മേഖലയിൽ മികവ് തെളിയിച്ച വൈഖരി യിലെ അധ്യാപകർക്ക്കെ എസ് ചിത്ര ഉപഹാരം നൽകി . പി ടി എ സെക്രട്ടറി ജിജി കുമാരി സ്വാഗതവും സദാനന്ദൻ അമ്പലപ്പുറം നന്ദിയും പറഞ്ഞു .

Read Previous

സിപിഎം പിലിക്കോട് ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്തു

Read Next

എം ആർ അജിത് കുമാറിനെ സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!