The Times of North

പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് ജനറൽബോഡിയോഗം മാറ്റിവെച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ  പൈനി തറവാട് അംഗം തായന്നൂരിലെ പി.ഭാനുമതിയുടെ നിര്യാണത്തെ  തുടർന്ന് ഓഗസ്റ്റ് 3 ന് ശനിയാഴ്ച തറവാട്ടിൽ നിശ്ചയിച്ചിരുന്ന കർക്കടക വാവ് എടുപ്പ് ഒഴിവാക്കിയതായും 4 ന് ഞായറാഴ്ച നടത്താനിരുന്ന ജനറൽ ബോഡി യോഗം മാറ്റിവച്ചതായും സെക്രട്ടറി ബ്രിജേഷ് പൈനി അറിയിച്ചു.

തറവാട് അംഗം തായന്നൂരിലെ പി.ഭാനുമതി അന്തരിച്ചു. ഭർത്താവ്: പി.കുഞ്ഞിനാരായണൻ നായർ.

Read Previous

15 കാരിയെ അശ്ലീല ഭാഷയിൽ ചീത്തവിളിച്ച അർദ്ധസഹോദരനെതിരെ കേസ്

Read Next

തൈക്കടപ്പുറത്ത് പുകയില ഉൽപ്പന്നങ്ങളുമായി വയോധികൻ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73