നീലേശ്വരം:തട്ടാച്ചേരി വടയന്തൂർ ക്ഷേത്രത്തിന് സമീപത്തെ പി വി ചന്ദ്രമതിയുടെ മകൾ പി വിജിത 39 അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മകൻ: തേജ്വൽ ദേവ് (വിദ്യാർത്ഥി സെന്റ് ആന്റണീസ് യുപി സ്കൂൾ ).സഹോദരങ്ങൾ : വിനോദ്, വിനിത. Related Posts:അജാനൂർ ഗവ: ഫിഷറീസ് യു പി.സ്കൂളിൽ പൂർവ വിദ്യാർത്ഥി…മാന്ത്രിക ലോകത്ത് വിസ്മയം സൃഷ്ടിച്ച് ഹൃദയ്ദേവ്പൂർവ്വ അധ്യാപക - വിദ്യാർത്ഥി മഹാസംഗമം ഏപ്രിൽ 19 ന്ഇന്ന് വിനായകചതുര്‍ത്ഥി; ക്ഷേത്രങ്ങളില്‍ സവിശേഷ പൂജകള്‍"വിദ്യയോടൊപ്പം സമ്പാദ്യം " കുമ്പളപള്ളി യു പി സ്കൂളിൽ…കീർത്തന സ്വയം സഹായ സംഘം ഉന്നത വിജയം നേടിയ…