കരിവെള്ളൂർ ആണൂരിലെ പി വി വിജയകുമാർ (55) അന്തരിച്ചു. പയ്യന്നൂർ തെക്കേമണ്ഡലത്തെ പരേതരായ കെ കുഞ്ഞിരാമന്റെയും പി പത്മിനിയുടെയും മകനാണ്.ഭാര്യ: പി വി ലത. സഹോദരങ്ങൾ: ജ്യോതി (കാഞ്ഞങ്ങാട്), ജയകുമാർ (ലേറ്റസ്റ്റ് കാഞ്ഞങ്ങാട്). Related Posts:വി.എം. ദാമോദരൻ മാസ്റ്റർ അന്തരിച്ചുനാടകകൃത്തിന്റെ സാന്നിദ്ധ്യത്തിൽ 'നാട്ടിലെ പാട്ട്'…ദേശീയ ബോഡി ബിൽഡിംഗ് താരമായ വിദ്യാർത്ഥിയെ പയ്യന്നൂർ…സി പി ഐ എം കുതിര് തെരു ബ്രാഞ്ച് മെമ്പർ ടി വി നാരായണൻ…നരിമാളത്തെ കെ വി ചന്ദ്രൻ അന്തരിച്ചുപയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ പാഴ്സൽ സർവ്വീസ്…