
നീലേശ്വരം: ചേടിറോഡിലെ തീരുവോണത്തിലെ പി.വി.നാരായണി (94) അന്തരിച്ചു. മകൻ എം.വിജയൻ (റിട്ട: ബ്രാഞ്ച് മാനേജർ നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക്, നീലേശ്വരം) സഹോദരങ്ങൾ: ജാനകി, കൃഷ്ണൻ ,ബാലൻ (റിട്ട ടൈപ്പ് നെഹ്റു കോളേജ് പടന്നക്കാട്), പരേതരായ തമ്പാൻ, കുമ്പ. മരുമകൾ: കെ.വി.പ്രമീള ( റിട്ട. അധ്യാപിക, എൻകെബിഎം എയുപി സ്‌കൂൾ).
സംസ്ക്കാരം. നാളെ (ഞായറാഴ്ച്ച) ഉച്ചയ്ക്ക് 12 മണിക്ക് സമുദായ ശ്മശാനത്തിൽ.