The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ചിറപ്പുറത്തെ പി വി ഗീത അന്തരിച്ചു.

 

സി പി എം പാലക്കാട്ട് രണ്ടാം ബ്രാഞ്ച് അംഗവും മുൻദിനേശ്ബീഡി തൊഴിലാളിയുമായചിറപ്പുറത്തെ പി മോഹനൻ്റെ ഭാര്യ പി വി ഗീത (61) അന്തരിച്ചു.അസുഖത്തെ തുടർന്ന് ചികിത്സയിരുന്നു.

മക്കൾ:പിവിനിഷ, പി വി നികേഷ് കുമാർ സിപി എം ചിറപ്പുറം ഒന്നാം ബ്രാഞ്ച് അംഗം)

മരുമക്കൾ: ദിവ്യ (സകലേഷ്പൂർ കർണ്ണാടക).പരേതനായ ചന്ദ്രൻ (പുല്ലൂർ )

സഹോദരങ്ങൾ:സരോജിനി , ശാരദ , യശോദ ,ബാലാമണി, രമേശൻ . ,പരേതനായ ബാലകൃഷ്ണൻ.

Read Previous

തട്ടാച്ചേരി വടയന്തൂർ ക്ഷേത്രത്തിന് സമീപത്തെ പി വിജിത അന്തരിച്ചു

Read Next

അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിലെ പുക ശ്വസിച്ച് നിരവധി വിദ്യാർത്ഥികൾ ആശുപത്രിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!