നീലേശ്വരം ആലിൻകീൽ പഴനെല്ലിയിലെ പടിഞ്ഞാറെ വീട്ടിൽ അപ്പു (77) നിര്യാതനായി. ഭാരൃ. പി. വി. പങ്കജാക്ഷി. മക്കൾ: പ്രിയ പി. വി, പ്രമോദ് പി. വി, അശോകൻ പി. വി. മരുമക്കൾ രവി ഇ. വി (റിട്ടയേർഡ് എസ്. ഐ), ശാന്തി ടി. വി. (അങ്കക്കളരി). സഹോദരങ്ങൾ: പരേതരായ പി. വി. കുഞ്ഞിരാമൻ, പാർവ്വതി, കുഞ്ഞിക്കണ്ണൻ.