
ചെറുവത്തൂർ:കൊടക്കാട് പടിഞ്ഞാറെക്കരയിലെ കർഷക പ്രമുഖനും, പണയക്കാട്ട് ഭഗവതി ക്ഷേത്ര അച്ചൻ സ്ഥാനികനുമായ പി.ടി.ചന്തു (93) അന്തരിച്ചു. സി. പി. ഐ. എം ചക്ക് മുക്ക് ബ്രാഞ്ച് അംഗമാണ്. ഭാര്യ: സി.പി. പത്മിനി. മക്കൾ:സി.പി. രാജേന്ദ്രൻ, സി.പി. മുരളി, സി.പി. രമേശൻ . മരുമക്കൾ : സുജാത, രജനി, ദിവ്യ. സഹോദരങ്ങൾ: കൃഷ്ണൻ (മുംബൈ) ജാനകി കൊടക്കാട്, രാഘവൻ (മുംബൈ), മീനാക്ഷി എടാട്ട്, രവീന്ദ്രൻ രാമന്തളി , പരേതരായ നാരായണൻ, ദേവകി.
ചെറുവത്തൂർ കെ എ എച്ച് ആശുപത്രിയിൽ ഉള്ള മൃതദേഹം നാളെ (വെള്ളി) രാവിലെ 9 മണിക്ക് വീട്ടിൽ എത്തിക്കും. 10 മണിക്ക് സമുദായ ശ്മശാനത്തിൽ സംസ്കാരം.