ബളാംതോട് മുന്തൻ്റെ മൂല തെക്കേകോട്ടയിൽ പി സുലോചന ( 67 ) അന്തരിച്ചു. ബളാംതോട് ക്ഷീരോല്പാദക സഹകരണ സംഘം മുൻ ഡയറക്ടർ ആയിരുന്നു.
ഭർത്താവ്: ഗോപാലകൃഷ്ണൻ നായർ. മക്കൾ: ഷൈലജ,കവിത ( സെക്രട്ടറി പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം ). മരുമക്കൾ: സതീഷ് കുമാർ, ബാലചന്ദ്രൻ. സഹോദരിമാർ : ശശികല , പരേതയായ വിജയമ്മ .