
നീലേശ്വരം:സിപിഎം കണിച്ചിറ ബ്രാഞ്ച് സെക്രട്ടറിയായിരുന്നപി രാഘവൻ്റെ ഒന്നാം ചരമവാർഷികം പാർട്ടി നീലേശ്വരം ഏരിയ കമ്മിറ്റിഅംഗം കെ സനുമോഹന്റെ അധ്യക്ഷതയിൽ സിപിഎം ജില്ല കമ്മിറ്റിയംഗം പി പി മുഹമ്മദ്റാഫി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സിപിഎം നീലേശ്വരം വെസ്റ്റ് ലോക്കൽസെക്രട്ടറി പി വി സതീശൻ, നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ ടി യു നീലേശ്വരം ഏരിയ വൈസ് പ്രസിഡന്റ് കെ സുരേഷ്ബാബു, ലോക്കൽ കമ്മീറ്റി അംഗങ്ങളായ എം ചന്ദ്രൻ, അശോകൻ ഓർച്ച, മുതിർന്ന അംഗങ്ങളായ എ.കെ കുഞ്ഞികൃഷ്ണൻ, എ.കെ വിജയകുമാർ, എം ഗോവിന്ദൻ, കെ പ്രീത, രാജു കൊക്കോട്ട് എന്നിവർ സംസാരിച്ചു. കണിച്ചിറ ബ്രാഞ്ച് സെക്രട്ടറി എൻ പി അഷറഫ് സ്വാഗതം പറഞ്ഞു