നീലേശ്വരം: നീലേശ്വരത്തെ ആദ്യകാല ടാക്സി ഡ്രൈവർ ഓർച്ചയിലെ പത്മനാഭൻ (80 )അന്തരിച്ചു. ഭാര്യ:എം. സുമിത്ര. മക്കൾ: പ്രശാന്ത് (ഡ്രൈവർ), പ്രസീദ. മരുമക്കൾ: ജയേഷ്, നീതുമോൾ . സഹോദരങ്ങൾ: നാരായണി, കാർത്യായനി, പരേതരായ ദാമോദരൻ, മാധവി, കുഞ്ഞിരാമൻ. Related Posts:മുൻ കെ എസ് ടി എ നേതാവ് ചായ്യോത്തെ ദാമോദരൻ മാസ്റ്റർ…കടിഞ്ഞിമൂലയിലെ തലക്കാട്ട് നാരായണി അന്തരിച്ചുമയ്യലിലെ ചേന്തട്ട നാരായണി അന്തരിച്ചു.കണ്ടോത്ത് ക്ഷേത്രത്തിന് സമീപത്തെ ടാക്സി ഡ്രൈവർ…വി. വി. ചിരി അന്തരിച്ചുഅച്ചാംതുരുത്തിയിലെ സി. മാധവി അന്തരിച്ചു