The Times of North

Breaking News!

ആശാ വർക്കർമാരുടെ സമരം: ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു.   ★  നിയന്ത്രണം വിട്ട കാർ രണ്ട് സ്കൂട്ടറിലും ഓട്ടോറിക്ഷയിലുമിടിച്ച് എട്ടുപേർക്ക് പരിക്ക്.   ★  നീലേശ്വരത്തു നിന്നും 15 കാരനെ കാണാതായി   ★  കേരള കോൺഗ്രസ് ബി നിലേശ്വരം ഹെഡ് പോസ്റ്റാഫീസിന് മുമ്പിൽ ധർണ്ണ നടത്തി.   ★  മഞ്ചേശ്വരത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്നു 74.8ഗ്രാംഎം ഡി എം എയുമായി രണ്ടുപേർ പിടിയിൽ   ★  കോൺഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു   ★  പി പി.നിതികൃഷ്ണയ്ക്ക് ഡോക്ടറേറ്റ്   ★  വാര്‍ഡ് പുനര്‍വിഭജനം- ഹിയറിങ് മാര്‍ച്ച് 15ലേക്ക് മാറ്റി   ★  ജില്ലയിൽ ക്യാൻസർ സെന്ററും ലഹരി വിമുക്ത ചികിൽസാ കേന്ദ്രവും ആരംഭിക്കണം   ★  ഡോ: ഇ.മുകേഷിന് പി.എച്ച്.ഡി

പി പി.നിതികൃഷ്ണയ്ക്ക് ഡോക്ടറേറ്റ്

കേരളാ സർവകലാശാലയിൽ നിന്നും “നെറ്റ്‌വർക്ക് മാർക്കറ്റിങ്ങും ഇന്ത്യയിലെ സംരംഭകത്വ വികസനത്തിൽ അതിന്റെ സ്വാധീനവും” എന്ന വിഷയത്തിൽ കോമേഴ്‌സിൽ ഡോക്ടറേറ്റ് നേടിയ പി പി.നിതികൃഷ്ണ നീലേശ്വരം ബങ്കളത്തെ പി പി കൃഷ്ണൻ (റിട്ട ജൂനിയർ ലാബ് അസിസ്റ്റന്റ്, ഗവ ഹോസ്പിറ്റൽ കാഞ്ഞങ്ങാട്), വി മീനാക്ഷി (റിട്ട സീനിയർ ടൈപ്പിസ്റ്റ്, മുൻസിഫ് കോടതി കാഞ്ഞങ്ങാട്) ദമ്പതികളുടെ മകളാണ്.ഭർത്താവ് മൈസൂർ ജെ എസ് എസ് മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സുദീപ് പി കെ.

Read Previous

വാര്‍ഡ് പുനര്‍വിഭജനം- ഹിയറിങ് മാര്‍ച്ച് 15ലേക്ക് മാറ്റി

Read Next

കോൺഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73