The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പി. എൻ .പണിക്കർ അനുസ്മരണവും ആദരിക്കലും

പുതുക്കൈ :പുതുക്കൈ വെസ്റ്റ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വായന മാസാചരണത്തിന്റെ ഭാഗമായി പുതുക്കൈ ജി.യു.പി.സ്കൂളിൽ പി .എൻ പണിക്കർ അനുസ്മരണവും ആദരിക്കൽ ചടങ്ങും നടന്നു.ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും കെ .വി രാഘവ മാസ്റ്റർ നിർവഹിച്ചു. പി.ടി ഭാസ്കരപ്പണിക്കർ അവാർഡ് ജേതാവ് കൂടിയായ കെ .വി രാഘവൻ മാസ്റ്ററെ ഗോപാലകൃഷ്ണൻ പയ്യാടക്കം വളപ്പ് പൊന്നാടഅണിയിച്ച് ആദരിച്ചു പുതുക്കൈ വെസ്റ്റ് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് സി.സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . ടി.കെ .രവി പി.മുരളീധരൻ മാസ്റ്റർ വി .രാമചന്ദ്രൻ നായർ ടി .കെ ബാലകൃഷ്ണൻ സി.വേണുഗോപാൽ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി ടി. കെ ഗംഗാധരൻ സ്വാഗതവും പി .വി ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.

Read Previous

കീഴ് മാലയിൽ ആചാര സംഗമം നടന്നു.

Read Next

ചിത്ര-ശില്പ പഠനത്തിന് പാഠ്യപദ്ധതിയിൽ പ്രാധാന്യം നൽകണം: കെ.കെ.മാരാർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!