കരിന്തളം വടക്കെ പുലിയന്നൂരിലെ പി എം അമ്മിണി (70) അന്തരിച്ചു. മകൻ: ലോഹിതാക്ഷൻ (സി പി ഐ എം വടക്കെ പുലിയന്നൂർ ബ്രാഞ്ച് അംഗം). മരുമകൾ: ദാലി കക്കാട്ട്. സഹോദരങ്ങൾ എറുവാടി, കല്യാണി, ചിരുതക്കുഞ്ഞി. പരേതരായ പൊക്കി, ഭാസ്കരൻ. Related Posts:തേജസ്വിനിക്കരയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ:…അരയാക്കടവ് തീരദേശ പാതയിലൂടെ ബസ് സർവീസ് തുടങ്ങിസി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങളുടെ തിരക്ക്: സന്തോഷ്…കണിച്ചുകുളങ്കര കല്യാണി അമ്മ അന്തരിച്ചുപറമ്പിൽ നിന്നും ഓല കൊത്തിയത് ചോദ്യം ചെയ്ത യുവതിയെ…കക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ മാതൃസംഗമം സംഘടിപ്പിച്ചു