The Times of North

Breaking News!

കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു   ★  ക്രിക്കറ്റ് കളിച്ചു മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു   ★  പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു

പാലക്കുന്ന് നിവേദ്യയിലെ പി. കമലാക്ഷി ടീച്ചർ അന്തരിച്ചു


കരിവെള്ളൂർ : പാലക്കുന്ന് നിവേദ്യയിലെ രാവണീശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. പ്രധാനാധ്യാപിക പി. കമലാക്ഷി ടീച്ചർ (82) നിര്യാതയായി. ദീർഘകാലം കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: അഡ്വ. സി.കെ. രാമചന്ദ്രൻ നായർ. അച്ഛൻ :വെങ്ങാട്ട് നാരായണൻ ഉണിത്തിരി. അമ്മ : പനയന്തട്ട ജാനകിയമ്മ.
മക്കൾ : ഡോ. പി.രാമദാസ് (എ.കെ.ജി. ഹോസ്പിറ്റൽ കണ്ണൂർ), സത്യനാഥ് (കമ്പനി എക്സിക്യൂട്ടീവ് ദുബായ്), രഘു നാഥ് ( കാനഡ ), സുമിത ശ്രീജയൻ (യു.എസ്.എ)
മരുമക്കൾ: ഡോ. സംഗീത രാംദാസ് ( മലബാർ കാൻസർ സെൻ്റർ , കോടിയേരി ) തുളസീ സത്യനാഥ് (ഷാർജ ) സുചിത്ര രഘു നാഥ് (കാനഡ) ശ്രീജയൻ (യു.എസ്.എ)
സഹോദരങ്ങൾ: പരേതരായ കുഞ്ഞപ്പൻ നമ്പ്യാർ, പ്രഭാകരൻ നമ്പ്യാർ, ഗോപിനാഥൻ നമ്പ്യാർ,വേണു ഗോപാലൻ നമ്പ്യാർ

Read Previous

പ്രസംഗ പരിശീലനം രണ്ടാം ദിവസം ക്ലാസ്സ് സമാപിച്ചു

Read Next

കിനാനൂർ കരിന്തളം സിഡിഎസ് കോടിയേരി സ്മാരക അവാർഡ് ഏറ്റുവാങ്ങി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73