
പയ്യന്നൂർ:രാമന്തളി കൊവ്വപ്പുറത്തെ പി.കെ. രജിത (50) നിര്യാതയായി. കണ്ണൂർ യൂനിവേഴ്സിറ്റി ജീവനക്കാരിയാണ് . ഭർത്താവ്: എം.കെ. രഘൂത്തമൻ പണിക്കർ (മുൻ കോഴിക്കോട്
മെഡിക്കൽ കോളേജ് ജീവനക്കാരൻ ) .മക്കൾ: ശ്രീലക്ഷ്മി, ശ്രീലയ മരുമകൻ: നവനീത് അട്ടോട്ട് (മാവുങ്കാൽ). സഹോദരങ്ങൾ:ശോഭ, അജിത ,പരേതരായ സുമതി ,പ്രസീത. സംസ്കാരം നാളെ രാവിലെ ( വെള്ളിയാഴ്ച) പത്ത് മണിക്ക് കുന്നരു പൊതു ശ്മശാനത്തിൽ