The Times of North

Breaking News!

ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു   ★  സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം കാഞ്ഞങ്ങാട് നിയോജക മണ്ഡലം എംഎൽഎ ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു.   ★  റഗ്ബിയിൽ കാസർഗോഡ് ജില്ലക്ക് ഇരട്ട വിജയം   ★  പടന്നക്കാട് വാഹനാപകടത്തിൽ പോലീസുകാരന് ദാരുണ അന്ത്യം

അന്താരാഷ്ട്ര വനിതാദിനത്തിൽ പി കെ ബിന്ദു ടീച്ചറെ ആദരിച്ചു

വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് വൈ എം സി എ യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. ചടങ്ങിൽ തലശ്ശേരി കോപ്പറേറ്റീവ് മാനേജ്മെന്റ് ബെസ്റ്റ് ടീച്ചർക്കുള്ള അവാർഡ് നേടിയ നിർമ്മലഗിരി എൽ പി സ്കൂളിലെ പി കെ ബിന്ദു ടീച്ചറെ ആദരിച്ചു .വൈ എം സി എ പ്രസിഡന്റ് കെ എ സാലു ഉത്ഘാടനം ചെയ്തുകൊണ്ട് വൈ എം സി എ അംഗം കൂടിയായ പി കെ ബിന്ദു ടീച്ചക്ക്
പൊന്നാട അണിയിച്ചു . ചടങ്ങിൽ സെക്രട്ടറി സജി പൊയികയിൽ അധ്യക്ഷനായി.ബാബു കല്ലറയ്ക്കൽ ,ജോൺസൺ വിലങ്ങയിൽ ,ജോസ് പാറത്താനം , ടെസ്സി ഡൊമനിക് പാറത്താനം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ചടങ്ങിൽ തങ്കച്ചൻ തുളുശേരി സ്വാഗതവും ബാബു പനച്ചിക്കൽ നന്ദിയും പറഞ്ഞു .

Read Previous

ഇന്ത്യൻ കോഫിഹൗസ് ജീവനക്കാരൻ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.

Read Next

കയ്യൂരിൽ സൂര്യാഘാതമേറ്റ് വയോധികൻ മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73