The Times of North

Breaking News!

ഒമ്പതിനായിരം പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളുമായി ആസം സ്വദേശി പിടിയിൽ   ★  കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നീലേശ്വരത്തുവൻ ലഹരി വേട്ട   ★  കണ്ണൂര്‍ കൈതപ്രത്ത് യുവാവിനെ വെടിവെച്ചു കൊന്നു   ★  നാഷണൽ നെറ്റ്‌വർക്ക് മാർക്കറ്റേഴ്സ് അസോസിയേഷൻ (ഐ എൻ ടി യു സി) കാസർഗോഡ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു.   ★  ഗ്യാസ് ഏജൻസി ജീവനക്കാരനെ ആദരിച്ചു   ★  'വ്യഥ' പുസ്തക ചർച്ച നടത്തി   ★  കെ.വി. കുമാരൻ മാസ്റ്ററിനെ സന്ദേശംലൈബ്രറി ആദരിച്ചു   ★  പോസ്റ്റോഫീസ് പ്രവര്‍ത്തനപരിധി മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണം; നഗരസഭാ വൈസ് ചെയര്‍മാന്റെ നേതൃത്വത്തിൽ നിവേദനം നല്‍കി   ★  പയ്യന്നൂരിൽ മില്ലെറ്റ് കഫെ ഉദ്ഘാടനം 22ന് ശനിയാഴ്‌ച   ★  ഭിന്നശേഷിക്കാരായ ലോട്ടറി ഏജൻ്റുമാർക്ക് 5000 രൂപ വീതം ബാങ്കിൽ എത്തിച്ചു: മന്ത്രി ഡോ. ബിന്ദു

പി. അപ്പുക്കുട്ടൻ മാസ്റ്റർ അന്തരിച്ചു.

 

പയ്യന്നൂര്‍:പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയും അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം മുൻ പ്രവർത്തക സമിതി അംഗവും ആയിരുന്ന പി. അപ്പുക്കുട്ടൻ മാസ്റ്റർ അന്തരിച്ചു. അധ്യാപകന്‍, സാംസ്‌കാരിക പ്രഭാഷകന്‍, സാഹിത്യനിരൂപകന്‍, നാടകപ്രവര്‍ത്തകന്‍, , പുരോഗമന കലാസാഹിത്യ സംഘം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു

Read Previous

സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ കർഷകർക്ക് പരിശീലനം നൽകി

Read Next

അപ്പുക്കുട്ടൻ മാസ്റ്ററുടെ വേർപാട് സാംസ്കാരിക കേരളത്തിന് തീരാനഷ്ടം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73